കാഞ്ഞങ്ങാട് ബൈക്ക് അപകടം; കാൽനട യാത്രക്കാരനും ബൈക്ക് ഓടിച്ച പതിനാറുകാരനും ദാരുണാന്ത്യം, അബ്ദുൽ മജീദ്, നാഫിഖ് എന്നിവരാണ് മരിച്ചത്, ഒരാൾക്ക് പരിക്ക്