
മെനു വെട്ടിച്ചുരുക്കി ഹോട്ടലുകൾ ചായക്കടയായി മാറുന്നു ; കോഴിക്കോട് ഗ്യാസ് ട്രബിൾ ഒഴിയുന്നില്ല
4000 ഹോട്ടലുകളിൽ അറുപത് ശതമാനവും അടച്ചുപൂട്ടി; കോഴിക്കോട് പാചക വാതക പ്രതിസന്ധി ഒഴിയുന്നില്ല, ജോലിയില്ലാതെ നിൽക്കാൻ കഴിയാത്തതിനാൽ കുറേയാളുകൾ നാട്ടിലേയ്ക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന് ഉടമകൾ