
ദുബായ് മറീന, അല്‍സുഫു മേഖലകളില്‍ ആക്രമണം; കുവൈത്തിലും ഫുജൈറയിലും ആക്രമണശ്രമം
ദുബായ് മറീന, അല്‍സുഫു മേഖലകളില്‍ ആക്രമണം, പ്രദേശത്ത് ഉഗ്ര ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്, ആക്രമണം പ്രതിരോധിച്ച് ദുബായ്, കുവൈത്തിലും ഫുജൈറയിലും ആക്രമണശ്രമം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക