അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി, ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം