
അഭിജീത് ദിപ്‌കെയും സംഘവും എവിടെ? നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ്
അഭിജീത് ദിപ്‌കെ അടക്കം നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ CJPയുടെ ഹേബിയസ് കോർപ്പസ് ഹർജി, അവധി ദിനമായിട്ടും ഇന്ന് പ്രത്യേക സിറ്റിംഗുമായി കോടതി