കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പ്രദേശവാസികളായ 140ഓളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി, തെരച്ചിലിന് ക്രെടാവർ നായ്ക്കളെ എത്തിക്കും, ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ