തിരുവനന്തപുരം ഹൈലാന്റ് ഹോട്ടലിൽ തീപിടിത്തം; ആറാം നിലയിലാണ് തീ പിടിച്ചത്, മൂന്ന് യുണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണച്ചു