
കൊച്ചിയിൽ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; കണ്ടെത്തിയത് 391 ഗ്രാം എംഡിഎംഎ
ഓപ്പറേഷന് തൂഫാൻ പരിശോധനയ്ക്കിടെ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; കണ്ടെത്തിയത് 391 ഗ്രാം എംഡിഎംഎ, പിടിയിലായത് എടത്തല സ്വദേശി മുഹമ്മദ് സാദിഖ് Operation Toofan | Drug bust | Crime news | Kerala Police | Kochi
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക