
പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിലെ പിഴവ് മൂലം ഗുരുതരാവസ്ഥയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു
സങ്കടകരം; പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിലെ പിഴവ് മൂലം ഗുരുതരാവസ്ഥയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു, എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ കുട്ടിയാണ് ദേവാൻഷ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക