US പാകിസ്താനെ ആക്രമിച്ചാൽ ഇന്ത്യയിൽ തിരിച്ചടി ഉണ്ടാകും; പ്രകോപന പരാമർശവുമായി പാക് മുൻ HC

US പാകിസ്താനെ ആക്രമിച്ചാൽ ഇന്ത്യയിൽ തിരിച്ചടി ഉണ്ടാകും; പ്രകോപന പരാമർശവുമായി പാക് മുൻ HC

Published : Mar 23, 2026, 08:47 AM IST

അമേരിക്ക പാകിസ്താനെ ആക്രമിച്ചാൽ ഇന്ത്യയുടെ പ്രധാന നഗരങ്ങളിലേക്ക് പാക്സിസ്താൻ തിരിച്ചടി നൽകും; പ്രകോപന പരാമർശവുമായി മുൻ പാക് ഹൈകമ്മീഷൻ അബ്ദുൾ ബാസിത്, മുംബൈയെയും ദില്ലിയെയും ലക്ഷ്യം വെക്കുമെന്നും പാക് മുൻ HC

01:26തിരുനക്കര പൂരം ഇന്ന്, കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം
05:12വാണിജ്യ എൽപിജി ക്ഷാമം മറികടക്കാൻ നടപടി; പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധി ചർച്ച ചെയ്ത് കേന്ദ്രം
05:48ഹോര്‍മുസ് തുറക്കാന്‍ US നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും;ഇസ്രയേലിനുനേരെ ആക്രമണം തുടര്‍ന്ന് ഇറാന്‍
06:03പാങ്ങോട് സൈനിക ക്യാമ്പിലെയും കവടിയാർ കൊട്ടാരത്തിലെയും കവർച്ച; ഇരുട്ടിൽ തപ്പി പൊലീസ്
03:24ഭക്തി ഗാന സുധ തടസ്സപ്പെടുത്തി; വട്ടിയൂർക്കാവിൽ ഗാനമേളയെ ചൊല്ലി സിപിഎം- ബിജെപി സംഘർഷം
06:17'മുസ്ലിം വോട്ടിന് വേണ്ടി കോൺഗ്രസും സിപിഎമ്മും ഈ നാടകം ചെയ്യരുത്, ബിജെപി ആരുടെയും ഒപ്പമല്ല'
01:41മൈസൂരുവിൽ ബസ് അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം
02:52ജമാഅത്തെ നോമിനിയാണെന്ന ആരോപണത്തിന് പിന്നില്‍ സിപിഎം: ഫാത്തിമ തഹ്‌ലിയ
03:16തെക്കൻ കേരളത്തിൽ തീ പാറും ത്രികോണ പോരാട്ടം; ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മറുപടി എന്താകും ?