മൈസൂരുവിൽ ബസ് അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം
മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം, കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി കെ ട്രാവൽസ് എന്ന ബസ്സാണ് അപകടത്തിൽപെട്ടത്