
തെക്കൻ കേരളത്തിൽ തീ പാറും ത്രികോണ പോരാട്ടം; ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മറുപടി എന്താകും ?
തെക്കൻ കേരളത്തിൽ തീ പാറുന്ന കടുത്ത ത്രികോണ പോരാട്ടം; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നേരിട്ട് കളത്തിലിറങ്ങും, ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മറുപടിയിൽ ആകാംക്ഷ, മറുവശത്ത് വിമതരെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്