സ്ത്രീകളെ ബാധിക്കുന്നത് വിലകയറ്റവും തൊഴില്ലായ്മയുമാണ്, അതിൽ പൊറുതിമുട്ടിയാണ് വോട്ട് ചെയ്യാൻ വന്നത്.ഭരണ വിരുദ്ധ വികാരവും ശബരിമല സ്വർണ കൊള്ളയും അവരെ വേദനിപ്പിച്ചിരിക്കാം; രാഷ്ട്രതന്ത്ര വിദഗ്ധൻ ജി ഗോപകുമാർ