lബാബുവിന്റെത് കൊലപാതകം, സർക്കാർ ഉദ്യോ​ഗസ്ഥന് നൽകേണ്ട അനുകൂല്യങ്ങൾ മരണശേഷം മുടക്കി : പഴകുളം മധു

Share this Video

നവീൻ ബാബു ഇടത്പക്ഷ സഹയാത്രീകനായിട്ട് പോലും നേരിട്ടത് അനീതി; കണ്ണൂരിലെ പ്രമുഖ നേതാക്കൾക്കും മരണത്തിൽ പങ്കുണ്ട്, CBI അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പ് നൽകിയെന്നും പഴകുളം മധു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video