
'ഹോർമൂസ് അടച്ചതോടെ രണ്ടരമാസം കടലിൽ കുടുങ്ങി'; ഒടുവിൽ ഫറാജ് നാട്ടിൽ തിരിച്ചെത്തി
കുറച്ച് ബുദ്ധിമുട്ടായിരുന്നു, ഇറാക്കിലായിരുന്നു ലോക്ക് ആയത്, ഞങ്ങൾ നിന്ന സ്ഥലം സുരക്ഷിത മേഖലയായിരുന്നു, ഹോർമൂസ് അടച്ചതോടെ രണ്ടരമാസം കടലിൽ കുടുങ്ങിയ ഫറാജ് നാട്ടിൽ തിരിച്ചെത്തി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക