തിരുവനന്തപുരം പാളയം പള്ളിയിൽ കുരിശിന്റെ വഴി യാത്ര തുടരുന്നു; തലസ്ഥാന മണ്ഡലങ്ങളിലെ എല്ലാ മുന്നണി സ്ഥാനാര്‍ത്ഥികളും ഒപ്പം, കെ ശബരിനാഥൻ വി കെ പ്രശാന്ത് ,സി പി ജോൺ, കെ മുരളീധരൻ തടങ്ങിയവര്‍ യാത്രയിൽ