ദൗത്യം വിജയകരം! ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടിവച്ചു
ദൗത്യം വിജയകരം! വയനാട് വടക്കനാട് ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കാട്ടുകൊമ്പന്‍ മുട്ടിക്കൊമ്പനെ മയക്കുവെടിവച്ചു, മിഷന്റെ പതിമൂന്നാം ദിവസമാണ് മയക്കുവെടിവച്ചത്