സ്പെഷ്യൽ സ്‌കൂളിൽ നേരിട്ടത് ക്രൂരമർദ്ദനം, ശ്രീനാഥിന്റെ മരണകാരണം ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം

Share this Video

കെയർ ടേക്കർ വടി കൊണ്ട് അടിക്കുന്നത് പതിവ്, നേരിട്ടത് ക്രൂരമർദ്ദനം; തൃശൂർ കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്‌കൂളിലെ അന്തേവാസിയായ ശ്രീനാഥിന്റെ മരണകാരണം ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം

Related Video