ഒടുവിൽ പരിഹാരം; മലയിടംതുരുത്തിലെ ഭൂമിതർക്കത്തിൽ സർക്കാർ മുന്നോട്ടുവെച്ച ഫോർമുല അംഗീകരിച്ചു, സ്ഥലത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് അഞ്ച് സെന്റ് ഭൂമിയും വീടും നല്‍കും