
സ്ത്രീകൾക്കായി സൗജന്യ യാത്ര; ഉദ്ഘാടനം ബഹിഷ്കരിക്കുന്ന സിപിഎം നിലപാട് വിപരീത ബുദ്ധിയെന്ന് സിപി ജോൺ
സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി; ഉദ്ഘാടനം ബഹിഷ്കരിക്കുന്ന സിപിഎം എംഎൽഎമാരുടെ നിലപാട് വിപരീത ബുദ്ധിയെന്ന് സിപി ജോൺ, പാർട്ടി തിരുത്തിക്കൊണ്ടിരിക്കുന്ന തെറ്റുകളിൽ ഇതും വരുമെന്ന് മന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക