അസമിൽ തകര്‍ന്ന വ്യോമസേനയുടെ AN 32, മുൻപ് തകര്‍ന്നത് 18 തവണ; അതിലൊന്ന് കേരളത്തിൽ

Share this Video

പതിറ്റാണ്ടുകളായി വ്യോമസേനയുടെ ഭാഗമായ AN 32 കാര്‍ഗോ വിമാനം; കഴിഞ്ഞ ദിവസം അസമിൽ 5 ഉദ്യോഗസ്ഥരുടെ ജീവനെടുത്ത വിമാനം ഇതിനു മുൻപ് തകര്‍ന്നത് 18 തവണ, അതിലൊന്ന് കേരളത്തിലും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video