കേരളത്തിലെ വിദ്യാർത്ഥികളോടും കായിക ലോകത്തോടും കൊടും വഞ്ചനയാണ് സർക്കാർ കാണിച്ചിരിക്കുന്നത്, കായിക മന്ത്രിപോലും തിരിഞ്ഞു നോക്കുന്നില്ല, വളരെ നിസാരമായിട്ടാണ് മേള നടത്തുന്നത്: വി ശിവൻകുട്ടി