
'കോൺഗ്രസിൽ ഉള്ളത് കൊച്ചുകൊച്ചു പ്രശ്നങ്ങൾ'; വിഡി സതീശനെതിരായ ആരോപണത്തിന് പിന്നാലെ പ്രതിസന്ധി
'കേരളത്തിലെ കോൺഗ്രസിൽ ഉള്ളത് കൊച്ചുകൊച്ചു പ്രശ്നങ്ങൾ'; മുഖ്യമന്ത്രി വിഡി സതീശനെതിരായ ആരോപണത്തിന് പിന്നാലെ പാർട്ടിയിൽ പ്രതിസന്ധി, ഹൈക്കമാന്റിനെ സമീപിക്കാൻ നേതാക്കളുടെ നീക്കം