
കർണാടക വോട്ട് ചോരിയിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്ന് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശക്തം
വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരെ ചേർക്കാൻ ഫോം സിക്സ് ഉപയോഗിക്കുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വെെ ഖുറൈഷി