'വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതിയുടെ പരിശോധന ആവശ്യമെങ്കിൽ മതപണ്ഡിതരുടെ അഭിപ്രായം തേടണം, ഇതിനായി സമിതി രൂപീകരിക്കണം'; സുപ്രീംകോടതിയിൽ യുവതി പ്രവേശനത്തിൽ പുതിയ സത്യവാങ്മൂലവുമായി സർക്കാർ