രണ്ടല്ല പ്രതികളുടെ എണ്ണം ഇനിയും ഉയരുമെന്ന് എസ് ഐ ടി; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തും, ഉടൻ നടപടിയെന്ന് അന്വേഷണ സംഘം