
ആനയെ പൂർണ്ണമായും തളയ്ക്കാനായിട്ടില്ല, പല വീടുകളിലെയും മതിലും ഷീറ്റുകളും തകർത്തിട്ടുണ്ട്:തൃശ്ശൂർ മേയർ
എലഫെന്റ് സ്‌ക്വാഡ് സ്ഥലത്ത് എത്തിയിട്ടുണ്ട്, സ്ഥിതിഗതികൾ നിയന്ത്രണത്തിലായിട്ടില്ല, പല വീടുകളിലെയും മതിലും ഷീറ്റുകളും ആന തകർത്തിട്ടുണ്ട്: തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ
Add Asianetnews as a Preferred Source
