ഗോവിന്ദൻ മാഷും സഖാക്കളും ന്യായീകരിക്കുന്നതല്ലാതെ വീണ ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടോ പണം കൈപ്പറ്റിയിട്ടില്ലെന്ന്, ഇഡി പറഞ്ഞതിൽ എന്തെങ്കിലും സംശയുണ്ടെങ്കിൽ പിണറായി വിജയൻ ഏജൻസിക്കെതിരെ കേസ് കൊടുക്കാത്തതെന്ത്?: ഷോൺ ജോർജ്