
ഇന്ത്യ കണ്ട ഏറ്റവും വലിയ കൊളളയാണ് കേരളത്തിന്റെ തീരദേശത്ത് നടന്നത്: ഷോണ്‍ ജോര്‍ജ്
പിണറായി കഴിഞ്ഞാല്‍ പട്ടികയില്‍ വേറെയും പേരുകള്‍ ഉണ്ട്, അതില്‍ ഇപ്പോള്‍ മന്ത്രിസഭക്ക് നേതൃത്വം നല്‍കുന്നവരും ഉണ്ട്,ഇന്ത്യ കണ്ട ഏറ്റവും വലിയ കൊളളയാണ് കേരളത്തിന്റെ തീരദേശത്ത് നടന്നതെന്ന് ഷോണ്‍ ജോര്‍ജ്