കുളിച്ചിട്ട് ഒരാഴ്ച, ഭക്ഷണം കൊടുക്കാൻ സമ്മതിക്കില്ല, കെട്ടിട്ടം ഒറ്റപ്പെട്ട സ്ഥലത്ത്; കൊല്ലം തെന്മലയിലെ വയോജന കേന്ദ്രത്തിൽ അന്തേവാസികൾക്ക് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന ക്രൂരത