
'ബുദ്ധിമുട്ടാണ്, നാല് മാസമായി പണം കിട്ടിയിട്ട്'; വിനോദിനിക്കുള്ള സർക്കാർ ധനസഹായം മുടങ്ങി
'ബുദ്ധിമുട്ടാണ്, നാല് മാസമായി പണം കിട്ടിയിട്ട്'; പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് കാരണം കൈമുറിച്ച് മാറ്റേണ്ടിവന്ന വിദ്യാർഥി വിനോദിനിക്കുള്ള സർക്കാർ ധനസഹായം മുടങ്ങിയിട്ട് നാല് മാസം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക