'കയ്യും കാലും വെട്ടും'; പികെ ശശി ഭീഷണിപ്പെടുത്തിയെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതി

Share this Video

'കയ്യും കാലും വെട്ടും'; പികെ ശശി ഭീഷണിപ്പെടുത്തിയെന്ന് സിപിഎം നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറിയുടെ പരാതി, കെ മണികണ്ഠൻ ബാങ്ക് ലോണുമായി ബന്ധപ്പെട്ട സംശയം ചോദിച്ച ആളോട് മോശമായി പെരുമാറിയത് ചോദിക്കുകയാണ് ചെയ്തതെന്ന് ശശിPK Sasi | Palakkad | CPM | Kerala Police

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video