ഹോട്ടൽ ഹൈലാൻഡിൽ തീ പടർന്നത് രണ്ടാം നിലയിലെ റെസ്റ്റോറന്റ് ചിമ്മിനിയിൽ നിന്നെന്ന് റിപ്പോർട്ട്; തീ നിയന്ത്രണവിധേയം, താമസക്കാരെ തിരിച്ച് റൂമിലേക്ക് പ്രവേശിപ്പിച്ചു Hotel Highland | Fire outbreak | Thiruvananthapuram | Kerala Fire Force