ഇടുക്കിയിലെ പതിനാറുകാരിയുടെ മരണം; ഒരാൾ കൂടി അറസ്റ്റിൽ, കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്ത് കൊല്ലം പട്ടട സ്വദേശി ഗോഡ്‌സൻ ആണ് പിടിയിലായത്