
'മറ്റൊരു മാർഗവും ഇല്ല, ബസുകൾ നിർത്തി വെച്ച് സമരം ചെയ്യും'; സ്വകാര്യ ബസ് ജീവനക്കാർ സമരത്തിലേക്ക്
സ്വകാര്യ ബസ് ജീവനക്കാർ സമരത്തിലേക്ക്; വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, മിനിമം യാത്രാനിരക്ക് വർധിപ്പിക്കുക മുതലുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് സമരം