ഇനി വാഴ വെച്ചാൽ പോക്കറ്റ് നിറയ്ക്കാം! വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രം

Share this Video

രാജ്യത്തെ വാഴക്കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതല്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കൂടുതല്‍ വിളകളെ വിദേശ നിക്ഷേപ നയത്തിന് കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഴക്കൃഷി പോലുള്ള പ്ലാന്റേഷന്‍ മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപ ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Related Video