ഗ്യാനേഷിനെതിരെ ഒന്നിച്ച് നീങ്ങാൻ ഇന്ത്യ സംഖ്യം; ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ഇന്ത്യ സഖ്യം ഇന്ന് ദില്ലിയിൽ യോഗം ചേരും, തുടർ നീക്കങ്ങൾ യോഗത്തിൽ ചർച്ചയാകും