'വിദ്യാഭ്യാസ രംഗത്തെ ആ‍ർഎസ്എസ് അജണ്ട ചെറുക്കണം'; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് എഐസിസി നി‍ർദേശം

Share this Video

'ആ‍ർഎസ്എസ് വിദ്യാഭ്യാസരംഗത്ത് വിഷം പടർത്തുന്നു'; വിദ്യാഭ്യാസ രംഗത്ത് ആ‍ർഎസ്എസ് അജണ്ട ചെറുക്കാൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് എഐസിസി നി‍ർദേശം; പിഎം ശ്രീ തുടരാനുള്ള നീക്കത്തിനിടെ സന്ദേശം

Related Video