തുരുമ്പെടുക്കുന്ന ഇന്ത്യയുടെ സ്വത്ത് | Indian Economy

തുരുമ്പെടുക്കുന്ന ഇന്ത്യയുടെ സ്വത്ത് | Indian Economy

Published : Aug 01, 2026, 10:02 AM IST

തുരുമ്പ് കാരണം മാത്രം നമ്മുടെ രാജ്യത്തിന് ഒരു വർഷം വരുന്ന നഷ്ടം എത്രയാണെന്ന് അറിയാമോ? 14 ലക്ഷം കോടി രൂപയാണെന്ന് കണക്കുകൾ പറയുന്നു. പാലങ്ങള്‍, ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, കെട്ടിടങ്ങള്‍, വ്യാവസായിക ആസ്തികള്‍ എന്നിവ തുരുമ്പെടുത്തും കാലപ്പഴക്കത്തിലും വേഗത്തില്‍ നശിച്ചു പോകുന്നത് വഴിയാണ് ഈ ഭീമൻ നഷ്ടമുണ്ടാകുന്നതെന്ന് നോമുറ റിസർച്ചിൽ പറയുന്നതായി ദേശീയ മാധ്യമമായ എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

02:19നാശം വിതച്ച് അതിതീവ്ര മഴ; പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ മഴക്കെടുതി രൂക്ഷം
03:08തുരുമ്പെടുക്കുന്ന ഇന്ത്യയുടെ സ്വത്ത് | Indian Economy
15:01റാന്നിയിൽ പ്രളയ സമാന സാഹചര്യം; വീടിന് മുകളിൽ അഭയം പ്രാപിച്ചവരെ ഫയർഫോഴ്സ് പുറത്തേക്ക് എത്തിക്കുന്നു
03:18മുൻപ് ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ മഴ; ആളുകളെ മാറ്റാൻ നീക്കം | Kozhikode
06:23കോലഹലമേട്ടിൽ മണ്ണിടിച്ചിൽ ഒരാൾ കുടുങ്ങി; ജെസിബി ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
03:12പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടല്‍; മണ്ണിനടിയിൽപ്പെട്ട യുവാവ് മരിച്ചു| | Poonjar Landslide
06:49'മഴക്കെടുതിയിൽ പൊതുജനം ജാഗ്രത പാലിക്കണം ,അപകടത്തിലേക്ക് എടുത്ത് ചാടരുത്'
03:35കൊല്ലത്ത് വ്യാപക മഴ; തങ്കശ്ശേരിയിൽ വള്ളം മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി | Kollam
04:30വയ്യാറ്റുപുഴയിൽ ഉരുൾപ്പൊട്ടൽ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു, റാന്നിയിൽ കഴുത്തൊപ്പം വെള്ളം | Ranni