മുൻപ് ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ മഴ; ആളുകളെ മാറ്റാൻ നീക്കം

Share this Video

കോഴിക്കോട് ശക്തമായ മഴ; മുൻപ് ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖലയിൽ ശക്തമായ മഴ, പ്രദേശത്തെ ആളുകളെ മാറ്റിയേക്കും, താമരശ്ശേരി മേഖലയിൽ ഉള്ളവര്‍ക്ക് ജാഗ്രത, NDRF സംഘം സജ്ജംKerala Weather Today| IMD warns of heavy rain in 11 districts | Rain Alert | Monsoon

Related Video