തോഴിൽ പീഡനത്താൽ പ്രതിസന്ധിയിലായ വനിതകളെ നേരിൽ കണ്ട് ഓമാനിലെ ഇന്ത്യൻ അംബാസഡര്‍; ദുരിതത്തിലായ വനിതകൾക്ക് സഹായവും ഉറപ്പ് നൽകി, നിലവിൽ എംബസി സൗജന്യ താമസം ഒരുക്കുന്നുണ്ട്