
ആക്രമണങ്ങളും സാഹസിക സഞ്ചാരവും; മുംബൈയിൽ ആശങ്കയായി സബര്‍ബൻ ട്രെയിനുകൾ
മുംബൈ സബര്‍ബൻ ട്രെയിനുകളിൽ ആക്രമണങ്ങളും സാഹസിക സഞ്ചാരവും ആശങ്കയാകുന്നു; അന്ധേരി- വിരാര്‍ ലോക്കൽ ട്രെയിനിൽ യുവാവിനെ ആക്രമിച്ചത് 12 പേര്‍ ചേര്‍ന്ന്, ബാന്ദ്രയിൽ ട്രാൻസ് വനിതകളുടെ ആക്രമണം