മംഗളൂരു തീരത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു;വെള്ളം കയറിയതോടെ ബോട്ട് മുങ്ങുകയായിരുന്നു, അപകടത്തിൽപ്പെട്ട ബോട്ടിലെ 6 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി