
PSCയിൽ വീണ്ടും ക്രമക്കേട്; ആസൂത്രണ ബോര്‍ഡിലേക്കുള്ള യോഗ്യത നിശ്ചയിച്ചതില്‍ വീഴ്ച; 79 പേർ പുറത്ത്
ആസൂത്രണ ബോർഡിലേക്ക് പിഎസ്‍സി നടത്തിയ പരീക്ഷയിലെ മറ്റൊരു ക്രമക്കേട് കൂടി പുറത്ത്; പരീക്ഷയെഴുതിയ 80 ഉദ്യോഗാർത്ഥികളിൽ 79 പേരെയും വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് പറഞ്ഞ് അയോഗ്യരാക്കി PSC Exam | Kerala PSC | Planning Board
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക