
പിടികൂടിയ കഞ്ചാവും MDMAയും കൂട്ടിയിട്ട് കത്തിച്ച് പത്തനംതിട്ട പൊലീസ്
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടിച്ചെടുത്ത കഞ്ചാവും MDMAയും കത്തിച്ചു; പത്തനംതിട്ട പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത് Operation Toofan | Pathanamthitta | Cannabis | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക