എന്താണ് ഇറാൻ്റെ കോഡ് 100? ഹൂതി ആക്രമണങ്ങൾക്ക് പിന്നാലെ അതീവ ജാ​ഗ്രതയിൽ ഇറാൻ

Published : Sep 22, 2026, 11:03 PM IST

ലോകം വീണ്ടും മറ്റൊരു വലിയ യുദ്ധത്തിന്റെ വക്കിലേക്കാണോ നീങ്ങുന്നത്? പശ്ചിമേഷ്യയിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ അന്താരാഷ്ട്ര സമൂഹത്തെ വലിയ ആശങ്കയിലാക്കുന്നതാണ്. തങ്ങളുടെ സായുധ സേനയ്ക്ക് ഇറാൻ അതീവ ജാഗ്രതാ നിർദ്ദേശം അഥവാ "കോഡ് 100" (Code 100) അലർട്ട് നൽകിയതായുള്ള വിവരങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പ്രധാന ചർച്ചയാകുന്നത്

05:37ചിറയൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത് | Ramya Haridas | Chirayinkeezhu Controversy
02:48ഡി. രാജയുടെ മകൾ ദേശീയ കൗൺസിലിൽ | Munshi 22 Sep 2026
04:11ഇറാനെ വരിഞ്ഞു മുറുക്കി യുഎസ് ഉപരോധവും യുദ്ധവും; ഇറാൻ്റെ അതിജീവന തന്ത്രങ്ങൾ | Iran | USA
01:36അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; അഞ്ച് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആന്റോ അഗസ്റ്റിനെ ജാമ്യം
02:19ബോർഡ് - മന്ത്രി പോര് രൂക്ഷം; ശബരിമല അരവണ പ്രതിസന്ധി തീർത്ഥാടനത്തെ ബാധിക്കുമോ? | Sabarimala Aravana
02:54മാസപ്പടി കേസിൽ ആദ്യം പ്രാഥമിക അന്വേഷണം; ആദ്യഘട്ടത്തിൽ എഫ്ഐആർ ഇല്ല | Crime Branch SIT Probe
02:26അഭിമന്യു കൊലക്കേസ്; രഹസ്യ വിചാരണയില്ല, പ്രതികളുടെ ഹർജി തള്ളി കോടതി
02:05സ്നേഹത്തിന്റെ നോവുണർത്തി വിടവാങ്ങൽ; ബഡ്ഢിയ്ക്കും കാമിക്കും ഇനി വിശ്രമം | Dog Squad | Kerala Police
01:48മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല, വിജിലൻസ് നിലപാട് തള്ളി സർക്കാർ