
അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; അഞ്ച് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആന്റോ അഗസ്റ്റിനെ ജാമ്യം
സാമ്പത്തിക തട്ടിപ്പിൽ തുടങ്ങിയ അന്വേഷണം അബ്കാരി കേസിൽ എത്തുമ്പോൾ അഞ്ച് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആന്റോ അഗസ്റ്റിനെ ജാമ്യം, തെളിവെടുപ്പ് പൂർത്തിയായ പ്രതിയെ എന്തിന് ജയിലിൽ തുടരണമെന്ന് കോടതി | Anto Augustine gets bail in illicit liquor case | Abkari Act | Kerala Excise Dept.