ഇറാനെ വരിഞ്ഞു മുറുക്കി യുഎസ് ഉപരോധവും യുദ്ധവും; ഇറാൻ്റെ അതിജീവന തന്ത്രങ്ങൾ

Share this Video

ലോകത്തെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക സമ്പത്തുള്ള രാജ്യങ്ങളിലൊന്നായ ഇറാൻ, ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്കും സാമ്പത്തിക ഞെരുക്കത്തിലേക്കും കൂപ്പുകുത്തുകയാണെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

Related Video