അമേരിക്കയെ വിറപ്പിക്കാൻ ഇറാൻ്റെ പുതിയ യുദ്ധതന്ത്രം, വൻ സൈനിക നീക്കം | US Iran War

അമേരിക്കയെ വിറപ്പിക്കാൻ ഇറാൻ്റെ പുതിയ യുദ്ധതന്ത്രം, വൻ സൈനിക നീക്കം | US Iran War

Published : Aug 20, 2026, 04:07 PM IST

പശ്ചിമേഷ്യ വീണ്ടും അതീവ ഗുരുതരമായ ഒരു യുദ്ധമുനമ്പിലേക്ക് നീങ്ങുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആറുമാസം മുൻപ് താൻ തുടക്കമിട്ട സൈനിക നീക്കങ്ങളിൽ നിന്ന് എങ്ങിനെയെങ്കിലും പുറത്തു കടക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുമ്പോൾ, മറുവശത്ത് അമേരിക്കയ്‌ക്കെതിരെ സർവ്വ സന്നാഹങ്ങളോടെയും നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ തീവ്രനിലപാടുള്ള പുതിയ ഭരണനേതൃത്വം.

01:45'ജമ്മുകശ്‍മീർ നിത്യയുടെ പ്രധാനഘടകം';പ്രസ്താവനയുമായി ഇന്ത്യയിലെ US അംബാസഡർ,അതൃപ്തി അറിയിച്ച്പാകിസ്ഥാൻ
02:37പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ| Jaanmoni Das
01:37'ഇറാനെ ഒറ്റപ്പെടുത്തണം'; ഇറാനിനെതിരെ സാമ്പത്തിക്ക യുദ്ധം പ്രഖ്യാപിച്ച് അമേരിക്ക | Iran | America
01:46മെസി വിവാദം, ഒരു ഉദ്യോഗസ്ഥൻ കൂടി വീഴ്ചവരുത്തി?: SIT റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും| Messi
02:18'കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല';പുലി കളിക്കെതിരെ വി.കെ ശ്രീരാമൻ|Pulikali
02:38തമിഴ്നാട്ടിലും യുപിയിലും പുതിയ ഗവർണർമാർ; സാമൂഹ്യമാധ്യമ ഇടപെടൽ കൂട്ടണമെന്ന് മോദിയുടെ നിർദേശം
01:50സസ്പെൻഷൻ ​ഗുരുതര കണ്ടെത്തൽ കാരണം; എംആർ അജിത്കുമാറിനെതിരെ സർക്കാർ
01:40മുട്ടിൽ മരം മുറി കേസ്; പ്രതികളുടെ ഹർജി തള്ളി ഹെെക്കോകോടതി, വിചാരണ കോടതിയെ സമീപിക്കാൻ നിര്‍ദേശം
02:45വീണയ്ക്കും റിയാസിനും പിന്തുണയില്ല; ഇ ഡിയുടെ നീക്കത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ?