ഗൾഫ് മേഖല വീണ്ടും യുദ്ധത്തിലേക്കോ? പുതിയ യുദ്ധതന്ത്രം മെനയുമെന്ന് ഇറാൻ | US Iran War

ഗൾഫ് മേഖല വീണ്ടും യുദ്ധത്തിലേക്കോ? പുതിയ യുദ്ധതന്ത്രം മെനയുമെന്ന് ഇറാൻ | US Iran War

Published : Apr 21, 2026, 09:23 PM IST

ഭീഷണികളിലൂടെയും വെടിനിർത്തൽ കരാർ ലംഘനങ്ങളിലൂടെയും ഡൊണാൾഡ് ട്രംപ് നയതന്ത്ര ശ്രമങ്ങളെ തകർക്കുകയാണെന്നാണ് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് ആരോപിക്കുന്നത്. സമ്മർദ്ദത്തിന് വഴങ്ങി ഇറാൻ ചർച്ചകൾക്കില്ലെന്നും സമാധാന ചർച്ചകളെ കീഴടങ്ങുന്നതിനുള്ള വേദിയാക്കി മാറ്റാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുകയാണെന്നുമാണ് അദ്ദേഹം എക്സിൽ കുറിച്ചിരിക്കുന്നത്. സംഘർഷം വർദ്ധിക്കുകയാണെങ്കിൽ യുദ്ധക്കളത്തിൽ ഇറാൻ തങ്ങളുടെ പുതിയ തന്ത്രങ്ങൾ പുറത്തെടുക്കാൻ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

04:21പൊലീസ് ഡ്രോണ്‍ പരിശോധനയില്‍ ഒരു മൃതദേഹം കണ്ടെത്തി; രാത്രിയും രക്ഷാപ്രവര്‍ത്തനം നടത്തും | Thrissur
07:40തൃശൂരിൽ വൻ ദുരന്തം; വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ ആറ് മരണം ‌‌| Thrissur blast
06:00വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ നാല് പേർ മരിച്ചെന്ന് സിറ്റി പൊലീസ്‌ കമ്മീഷ്ണർ നകുൽ ദേശ്‌മുഖ്‌
02:27വെടിക്കെട്ട് പുരയിലെ പൊട്ടിത്തെറി ഇപ്പോഴും അവസാനിച്ചിട്ടില്ല; സ്‌ഫോടന ദൃശ്യങ്ങള്‍ ‌‌| Thrissur blast
06:31'ഷെഡിൽ 40 പേരുണ്ടായിരുന്നുവെന്നാണ് വിവരം, നാല് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്' | Thrissur
04:40തൃശൂരിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി വെടിക്കെട്ട് പുരയിലെ തുടർ സ്ഫോടനം ‌‌| Thrissur blast
06:32തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടന ദൃശ്യങ്ങൾ; പൊട്ടിത്തെറി ഇപ്പോഴും തുടരുന്നു ‌‌| Thrissur blast
03:13വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ മൂന്ന് മരണം
02:35പുതിയ നീക്കവുമായി ഇറാൻ; അമേരിക്കൻ ഭീഷണി മറികടന്ന് കപ്പൽ തീരത്ത് എത്തിച്ച് ഇറാൻ